വയനാട് ചുരല്‍മല, മുണ്ടക്കൈയിലെ ഉരുള്‍ പൊട്ടല്‍; ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നു

മലപ്പുറം: വയനാട് ചുരല്‍മല, മുണ്ടക്കൈയിലെ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ചാലിയാറില്‍ വലിയ തോയില്‍ ജലവിതാനം ഉയരുന്നു.

വെള്ളിലമാട് അമ്പിട്ടാന്‍ പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം ഏരിയകളില്‍ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top