Section

malabari-logo-mobile

ട്രെയിനില്‍ യാത്രക്കാരികളെ മയക്കി കവര്‍ച്ച

HIGHLIGHTS : തിരുവനന്തപുരം: നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച. പത്ത് പവന്‍ സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്യപ്പെട്ടതായി ...

ചിത്രം ഫയല്‍

തിരുവനന്തപുരം: നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസില്‍ സ്ത്രീകളെ മയക്കി കവര്‍ച്ച. പത്ത് പവന്‍ സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

തിരുവല്ല സ്വദേശികളായ 2 സ്ത്രീകളെയും തമിഴ്‌നാട് സ്വദേശിയായ ഒരു സ്ത്രീയെയുമാണ് മയക്കിയ ശേഷം കവര്‍ച്ച നടത്തിയിരിക്കുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sameeksha-malabarinews

സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!