Section

malabari-logo-mobile

തിരൂര്‍ ആലത്തിയൂര്‍-കാവിലക്കാട് റോഡില്‍ ഗതാഗതം നിരോധിച്ചു

HIGHLIGHTS : തിരൂര്‍ : ആലത്തിയൂര്‍ പള്ളിക്കടവ് റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷന്‍ മുതല്‍ കാവിലക്കാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷ...

representatinal photo

തിരൂര്‍ : ആലത്തിയൂര്‍ പള്ളിക്കടവ് റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷന്‍ മുതല്‍ കാവിലക്കാട് വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ ആലത്തിയൂര്‍ ജംഗ്ഷന്‍ മുതല്‍ കാവിലക്കാട് വരെയുള്ള വാഹനഗതാഗതം ജനുവരി 31 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു.

വാഹനങ്ങള്‍ മാങ്ങാട്ടിരി,മംഗലം, കൂട്ടായിക്കടവ് റോഡുകളിലൂടെ പോകണമെന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!