കാറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരൂരങ്ങാടി : റോഡരുകില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് കാറിടിച്ച് പരിക്കേറ്റു. കക്കാട് കരിമ്പില്‍ തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താണിയത്ത് ഹസ്സന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് ഫായിസിനെ (14) കോട്ടക്കല്‍ അല്‍മാസ് ആശുപതിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top