
കോഴിക്കോട് : വടകരയിലെ അശ്ലീല വീഡിയോ വിവാദത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരെയാണ് ആര്‍എംപി നേതാവ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. വടകരയില്‍ യുഡിഎഫും ആര്‍എംപിയും ‘സിപിഎം വര്‍ഗീയതക്കെതിരെ’യെന്ന പേരില്‍ സംഘടിപ്പിച്ച ക്യാമ്പെയിനില്‍ പ്രസംഗിക്കവേയായായിരുന്നു വിവാദ പരാമര്‍ശം.
പരാമര്‍ശം വിവാദമായതോടെ കെഎസ് ഹരിഹരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




