Section

malabari-logo-mobile

കൊണ്ടോട്ടി സ്വദേശി റിയാദില്‍ മരിച്ചു

HIGHLIGHTS : റിയാദ്: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറ സ്വദേശി കാളങ്ങാടന്‍ കല്ലിടുമ്പില്‍ മുഹമ്മദലി (49) റിയാദില്‍ നിര്യാതനായി. 25 വര്‍ഷമ...

റിയാദ്: മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി പോത്തുവെട്ടിപ്പാറ സ്വദേശി കാളങ്ങാടന്‍ കല്ലിടുമ്പില്‍ മുഹമ്മദലി (49) റിയാദില്‍ നിര്യാതനായി. 25 വര്‍ഷമായി റിയാദിലെ ഓള്‍ഡ് സനഇയ്യയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. പരേതനായ മൊയ്തീന്‍െറയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ശാഹിന. മക്കള്‍: ശിബിന ഫാത്തിമ, ശിഫ ഫാത്തിമ, റിദ ഫാത്തിമ. ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!