വിപണിയില്‍ ഇറക്കി ആഡംബരം ഓഫ് റോഡ് വാഹനം റെസ്വാനി വെന്‍ഗെന്‍സ്

വിപണിയില്‍ ഇറക്കി ആഡംബരം ഓഫ് റോഡ് വാഹനം റെസ്വാനി വെന്‍ഗെന്‍സ്.35 ഇഞ്ച് ടയറും ഉയര്‍ന്ന ബംബറും എല്‍ ഇ ഡി ബ്രേക്ക് ലൈറ്റും റൂഫ് സ്‌പോയിലറും ആണ് ഇതിന്റെ പ്രത്യേകത.6.2 ലിറ്റര്‍ v8 എഞ്ചിന്‍ ആണ് ഇതില്‍ ഉള്ളത്.692ps 885 NM കരുത്ത് ഇത് ഉല്‍പ്പാദിപ്പിക്കുന്നു.

പനോരമിക് സണ്‍റൂഫ്,ആപ്പിള്‍ ആര്‍ കാര്‍പ്ലെയും ആന്‍ഡ്രോയ്ഡ് ഓട്ടൊയും സപ്പോര്‍ട്ട് ചെയ്യുന്ന ഹെഡ് അപ്പ് ഡിസ്പ്ലൈ, ത്രീ സോണ്‍ ക്ലൈമെറ്റ് കണ്ട്രോള്‍ ലൈന്‍ കീപ് അസിസ്റ്റ്,ഓട്ടോമാറ്റിക്ക് ബ്രെക്കിങ്,ബ്ലൈന്‍ഡ് സ്‌പോട് മോണിറ്റര്‍, ബുള്ളെറ്റ് പ്രൂഫ് ഗ്ലാസും ബോഡിയും,സ്മോക്ക് സ്‌ക്രീന്‍,ഓപ്ഷണല്‍ എക്‌സ് പ്ലോസീവ് ഡിവൈസ് ഡിറ്റെക്ഷന്‍,റണ്‍ ഫ്‌ലാറ്റ് ടയര്‍സ്,ഗ്യാസ് മാസ്‌ക്,, സ്റ്റോര്‍ബ് ലൈറ്റ്,തേര്‍മല്‍ നൈറ്റിവിഷന്‍ സിസ്റ്റം തുടങ്ങീ ഒട്ടേറെ ഫീച്ചറുകളും സുരക്ഷ സൗകര്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ സംവിധാനങ്ങളെല്ലാം ഉള്ള ഈ വാഹനത്തിന്റെ ഏകദേശ വില 2.05 കോടി മുതല്‍ 4.37കോടി രൂപയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top