കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ റിട്ടയേര്‍ഡ് ടീച്ചര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്രിസ്റ്റീന(74)യ്ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. .
ഇന്ന് രാവിലെ 9 മണിയോടെ വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




