
പാലക്കാട്: ചെന്നൈ ഡിവിഷനില്‍ കവറൈ പേട്ടയ്ക്കും പൊന്നേരിക്കുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്ന തിനാല്‍ ട്രെയിന്‍ സര്‍വീസില്‍ നി യന്ത്രണം ഏര്‍പ്പെടുത്തി.
പെരമ്പൂര്‍ വഴി സര്‍വീസ് നടത്തുന്ന ഏതാ നും ട്രെയിനുകള്‍ മേല്‍പ്പാക്കം, റനിഗുണ്ട, ഗുഡൂര്‍ ജങ്ഷന്‍ വഴി യായിരിക്കും ഓടുക. ആരക്കോ ണം, പെരമ്പൂര്‍, തിരുവൊട്ടിയൂര്‍ എന്നിവിടങ്ങളിലെ സ്റ്റോപ്പ് ഒഴി വാക്കി. പകരം തിരുട്ടണിയില്‍ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെന്‍ട്രലില്‍നി ന്ന് പുറപ്പെടുന്ന ഷാലിമാര്‍ ദ്വൈവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസ് (22641) 20നും തിരുവനന്തപു രം സെന്‍ട്രലില്‍നിന്ന് വൈകിട്ട് 4.55ന് പുറപ്പെടുന്ന സില്‍ച്ചര്‍ പ്രതി വാര എക്സ്പ്രസ് (12507), തിരുവന ന്തപുരം നോര്‍ത്തില്‍നിന്ന് പകല്‍ രണ്ടിന് പുറപ്പെടുന്ന ബനാറസ് കുംഭ് സ്‌പെഷ്യല്‍ (06007) എന്നിവ 18 നുമാണ് സര്‍വീസ് നടത്തുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




