കഞ്ചാവ് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

ചങ്ങരംകുളം: 15 കാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ചാലിശേരി സ്വദേശി ചേരപറമ്പില്‍ അജ്മല്‍ (23), ചങ്ങരംകുളം ആലങ്കോട് സ്വദേശി കിഴി ഞ്ഞാലില്‍ ഷാബില്‍ (22) എന്നിവ രെയാണ് തിരൂര്‍ ഡിവൈഎസ്പിയു ടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

2023ലാണ് കേസിന് ആസ്പദമായ സംഭവം.

ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് പ്രതികള്‍ പീഡിപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top