HIGHLIGHTS : Restrictions on large vehicles
പുവാട്ടു പറമ്പ്, കോട്ടായിതാഴം റോഡില്‍ പെരുമണ്‍പുറം, തയ്യില്‍ താഴം, കോട്ടായി താഴം എന്നീ സ്ഥലങ്ങളില്‍ കലുങ്ക് നിര്‍മ്മാണം ജനുവരി 27 മുതല്‍ ആരംഭിക്കുന്നതിനാല്‍ അന്നേ ദിവസം മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഇത് വഴി ബസ്സ്, ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പെരുമണ്ണയിലേക്ക് പോകുന്ന ബസ്സുകള്‍ പെരുവയല്‍ – പള്ളിത്താഴം റോഡ് വഴി പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു