
മലപ്പുറം :ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്ബ്ലിക് ദിന പതാകവന്ദനവും ദിനാചരണവും നടത്തി.
ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് പതാക ഉയർത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി പി.സി വേലായുധൻ കുട്ടി,എം.കെ മുഹ്സിൻ, പരി ഉസ്മാൻ, എം ജയപ്രകാശ്, സമീർ മുണ്ടുപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




