താമരശ്ശേരി ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി; ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം. ദേശീയപാത 766 ല്‍ താമരശ്ശേരി ചുരം കി.മീ 45/500 മുതല്‍ 57/000 വരെ റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത ഭാഗങ്ങളില്‍ ബുധനാഴ്ച (ഡിസംബര്‍ 21)മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top