Section

malabari-logo-mobile

മാഗസിന്‍ പ്രകാശനം ചെയതു

HIGHLIGHTS : Magazine released

അന്താരാഷ്ട്ര അറബി ഭാഷദിനത്തോട് അനുബന്ധിച്ച് എ എം യു പി സ്‌കൂള്‍ പാലത്തിങ്ങല്‍, അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അല്‍- ഉല്‍ഫ മാഗസിന്‍ പ്രകാശനം ചെയതു.

വേള്‍ഡ് കപ്പ് പ്രവചന മത്സരം, അറബിക് ക്വിസ് മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാന ദാനം നല്‍കി.

sameeksha-malabarinews

ചടങ്ങില്‍ പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് , സ്‌കൂള്‍ മാനേജര്‍ എം അഹമ്മദലി ബാവ , സ്‌കൂള്‍ ട്രഷറര്‍ , കരീം ഹാജി , പിടിഎ പ്രസിഡണ്ട് കോയ പിലാശ്ശേരി , എച്ച്എം സൗദ ടീച്ചര്‍, അധ്യാപകരായ ,നസീര്‍ , സലാം , റെനീസ് , റാഫിഖ് , മുഹസിന ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!