നവീകരിച്ച ബേപ്പൂര്‍ വൈലാലില്‍ -കയര്‍ ഫാക്ടറി റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 1.05 കോടി രൂപ ചെലവിട്ട് നവീകരിച്ച ബേപ്പൂര്‍ വൈലാലില്‍ -കയര്‍ ഫാക്ടറി റോഡ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ രാജീവ് അധ്യക്ഷനായി. കൗണ്‍സിലര്‍ ഷിനു പിണ്ണാണത്ത്, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ വി കെ ഹാഷിം, അസി. എക്‌സി. എന്‍ജിനീയര്‍ രഞ്ജി, പി രഞ്ജിത്ത് കുമാര്‍, അഡ്വ. ഒ കെ ഇസ്മയില്‍, കെ ടി സ്മിജിത്ത്, കെ ജയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top