ആലത്തൂര്‍:എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പരാതി നല്‍കി.
ആലത്തൂര്‍ ഡിവൈഎസ്പിക്കാണ് രമ്യ പരാതി നല്‍കിയത്. എംഎല്‍എമാരായ അനില്‍ അക്കര, ഷാഫി പറമ്പില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് എന്നിവര്‍ക്കൊപ്പമെത്തിയാണ് പരാതി നല്‍കിയത്.
പൊന്നാനിയില്‍ നടന്ന പി വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയിലാണ് വിജയരാഘവന്‍ പരാതിയില്‍ പറയുന്ന സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്.
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




