HIGHLIGHTS : 'Remembering Gandhi' commemorated Gandhi
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ മീഡിയ ലൈബ്രറി ഗാന്ധി സ്മരണം നടത്തി. ‘ഗാന്ധിയെ ഓര്‍ക്കുന്നു’ എന്ന പേരില്‍ നടന്ന ടേബിള്‍ ടോക്ക് പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
മീഡിയ ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി. ഹാറൂണ്‍ റഷീദ് മോഡറേറ്ററായി.

മീഡിയ ലൈബ്രറി സെക്രട്ടറി സി. അബ്ദുറഹ്‌മാന്‍കുട്ടി, വി.പി. ബഷീര്‍, എം. അബ്ദുസമദ് മാസ്റ്റര്‍, ഷാജി സമീര്‍ പാട്ടശ്ശേരി, എം. അബ്ദുറഹ്‌മാന്‍, ഷനീബ് മൂഴിക്കല്‍, കെ. അബ്ദുറഹ്‌മാന്‍, സമീര്‍ മുക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
MORE IN Latest News
