മലപ്പുറം: പതിമൂന്നുകാരനെ ലൈംഗീക പീഡനത്തിനിരയാക്കിയ മതപ്രഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവി (41) ആണ് അറസ്റ്റിലായത്.
നിരന്തരമായി പീഡിപ്പിച്ചു എന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വഴിക്കടവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



