ചപ്പങ്ങത്തില്‍ ഹൈദ്രു ഹാജി(88) നിര്യാതനായി

തിരൂരങ്ങാടി: ചെമ്മാട് പൗരപ്രമുഖനും മുസ്്ലിംലീഗ് പ്രാദേശിക നേതാവുമായ ചപ്പങ്ങത്തില്‍ ഹൈദ്രു ഹാജി(88) നിര്യാതനായി .ഖബറടക്കം വ്യാഴം രാവിലെ 9 മണിക്ക് കൈപുറത്താഴം പള്ളിയില്‍ നടക്കും. തിരൂരങ്ങാടി പഞ്ചായത്തില്‍ 2005 മുതല്‍ 2010 വരെ മെമ്പറായും പത്ത് വര്‍ഷത്തോളം തിരൂരങ്ങാടി സഹകരണ ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിദ്ദ കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഭാര്യമാര്‍: പരേതയായ ബിരിയക്കുട്ടി, സൈനബ, മക്കള്‍: ഷുക്കൂര്‍, ഖാലിദ്,ഗഫൂര്‍, ഗദ്ധാഫി, പരേതനായ മുഹമ്മദ് കോയ, സാബിറ, സഫിയ, സുമയ്യ, മരുമക്കള്‍: ശിഹാബ്, മൈമൂന, ഹാജറ, ജുബൈരിയ, ജംഷീറ, പരേതരായ പി.സി അലവിക്കുട്ടി ഹാജി, സി കുഞ്ഞി മുഹമ്മദ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top