Section

malabari-logo-mobile

റിലയന്‍സ് ജിയോ ഏത് കാറിനെയും സ്മാര്‍ട്ട് വാഹനമാക്കി മാറ്റുന്ന OBD ഉപകരണമായ ജിയോമോട്ടീവ് അവതരിപ്പിച്ചു.

HIGHLIGHTS : Reliance Jio has launched Jiomotive, an OBD device that turns any car into a smart vehicle.

ഏത് കാറിനെയും മിനിറ്റുകള്‍ക്കുള്ളില്‍ സ്മാര്‍ട്ട് വാഹനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് റിലയന്‍സ് ജിയോ തങ്ങളുടെ ആദ്യ ഒബിഡി ഉപകരണം ജിയോമോട്ടീവ് എന്ന പേരില്‍ അവതരിപ്പിച്ചു.വാഹന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും, മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം ഉയര്‍ത്തുന്നതിനുമായി ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒത്തിരി സവിശേഷതകളോടെയാണ്. തത്സമയ 4G GPS ട്രാക്കിംഗ്, ജിയോ-ഫെന്‍സിംഗ്, ആരോഗ്യനില നിരീക്ഷണം, ഡ്രൈവിംഗ് പ്രകടന വിശകലനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ജിയോമോട്ടീവ് 11,999 എന്ന റീട്ടെയില്‍ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാല്‍ നിലവില്‍ റിലയന്‍സ് ഡിജിറ്റലില്‍ നിന്നും ഇത് വെറും 4,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!