ആലുവ: ആലുവയില്‍ 16കാരനുമായുള്ള അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തു.
ചെങ്ങമനാട് പോലീസിന് ലഭിച്ച പരാതിയില്‍ പീഡനം നടന്നത് എടത്തല പഞ്ചായത്തിലെ കോമ്പാറയിലാണെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കേസ് എടത്തല പോലീസിന് കൈമാറിയിരിക്കുകയാണ്.
ഒരേ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. 19കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എടത്തല സി.ഐ പി.ജെ. നോബിള്‍ പറഞ്ഞു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



