വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കമ്മ്യൂണിറ്റി നഴ്സ് നിയമനം

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ‘പരിരക്ഷ പദ്ധതി’ പ്രകാരം കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി നഴ്‌സിനെ നിയമിക്കുന്നു.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ളതും 45 വയസ് തികയാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 16ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top