കോഴിക്കോട്; മുസ്ലീംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി ഫിറോസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ്. ഫിറോസിന്റെ ഉടമസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായി എടുത്ത വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി.
200 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നടപടി. കനറാ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എ്‌നീ രണ്ട് ബാങ്കുകളുടെ ഹര്‍ജിയിലാണ് നടപടി.
കോഴിക്കോട് നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് കോംപ്ലക്‌സും ജപ്തി വസ്തുവകകളില്‍ ഉള്‍പ്പെടും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




