HIGHLIGHTS : Record rise in gold prices
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഒരുപവന്‍ സ്വര്‍ണത്തിന് 480 രൂപ വര്‍ധിച്ച് 59,000 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 7,375 രൂപയായി.
ഈ വര്‍ഷം അവസാനത്തോടെ സ്വര്‍ണവിലയില്‍ വന്‍കുതിപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


