കൊച്ചി: സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. ഒറ്റദിവസം ഒരുപവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് വര്‍ധിച്ചത്.
ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 5,270 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 42,160 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 1934 ഡോളറും ഇന്‍ഡ്യന്‍ രൂപയുടെ വിനിമയ നിരക്ക് 81.63 ലുമാണ് എത്തിനില്‍ക്കുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




