സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപ വര്‍ധിച്ച് 95,760 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 11,970 രൂപയാണ് വില.

വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top