ചരിത്രം കുറിക്കാന്‍ ഒരുങ്ങി റയ്യാനത്ത് ബര്‍നാവി

ചരിത്രം കുറിക്കാന്‍ ഒരുങ്ങി റയ്യാനത്ത് ബര്‍നാവി.അറബ് രാജ്യങ്ങളില്‍ നിന്ന് ആദ്യ വനിതാബഹിരാകാശ സഞ്ചാരിയായി മാറിയാണ് റയ്യാനത്ത് ചരിത്രം എഴുതുന്നത്. 21 നാണ് സൗദി അറേബ്യയുടെ ചരിത്ര ദൗത്യം നിറവേറാന്‍ പോവുന്നത്.

അലി അല്‍ ഖാര്‍ണിയും റായ്യാനത്തുമാണ് ബഹിരാകാശ യാത്രയ്ക് തയ്യാറായിരിക്കുന്നത്. ഒരു വര്‍ഷത്തിലേറായായുള്ള സൗദിയുടെ സ്വപ്ന പദ്ധതിയാണ് 21 ന് യാഥാര്‍ഥ്യമാവാന്‍ പോവുന്നത്.

യു എസി ലെ ബഹിരാകാശഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഇരുവരെയും വഹിച്ചുള്ള പേടകം വിക്ഷേപണത്തിന് തയ്യാറാവുക. ഇതോടു കൂടി സൗദി ഒരേ സമയം രണ്ട് സഞ്ചാരികളെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് അയക്കുന്ന അപൂര്‍വ്വം രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top