രായിന്‍കാനകത്ത് അബ്ദുള്ളകുട്ടി (64) നിര്യാതനായി

പരപ്പനങ്ങാടി:എന്‍ സി സി റോഡിലെ രായിന്‍കാനകത്ത് അബ്ദുള്ളകുട്ടി (64) നിര്യാതനായി. ഖബറടക്കും വെള്ളി പകല്‍ എട്ടരക്ക് അങ്ങാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ: സുബൈദ. മക്കള്‍:മുഹമ്മദ് ഹാരിസ്,റിയാസ്, നുസൈബ, മുഹമ്മദ് ഹിഷാം, മുഹമ്മദ് റമി. മരുമക്കള്‍: അബ്ദുല്‍ അസീസ്, സുലൈഖ,ഷഫീന, ഷജഫാത്തിമ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top