മഞ്ചേരിയില്‍ അന്ധവിശ്വാസത്തിന്റെ മറവില്‍ ചൂഷണം: വനിത കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മലപ്പുറം മഞ്ചേരിയില്‍ വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിന്റെ മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ പരാതിയില്‍ കേരള വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നല്‍കിയ പരാതിയിന്‍മേലാണ് മഞ്ചേരി പോലീസ്, മലപ്പുറം ജില്ല വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍, ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി ആവശ്യപ്പെട്ടത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top