പോക്‌സോ കേസില്‍ നടന്‍ അറസ്റ്റില്‍

HIGHLIGHTS : Actor arrested in POCSO case

വണ്ടൂര്‍: പോക്‌സോ കേസില്‍ അധ്യാപകന്‍ കൂടിയായ നടന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി മുക്കണ്ണന്‍ അബ്ദുള്‍ നാസറി (55)നെയാണ് പൊലി സ് അറസ്റ്റുചെയ്തത്.

വിദ്യാര്‍ഥി നിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ആടുജീവിതം, സല്യൂട്ട്, ഹലാല്‍ ലൗ സ്റ്റോറി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചി ത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!