
പാലക്കാട് : പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വിജയി യെ ശനിയാഴ്ച അറിയാം. ഗവ. വിക്ടോറിയ കോളേജില്‍ രാവി ലെ എട്ടിന് വോട്ടെണ്ണല്‍ ആരം ഭിക്കും.
ആദ്യം പോസ്റ്റല്‍ വോ ട്ടുകളും പിന്നീട് ഇലക്ട്രോണി ക് വോട്ടിങ് മെഷീനിലെ വോട്ടു കളും എണ്ണും. ഉച്ചയോടെ പാല ക്കാടിന്റെ ജനവിധിയറിയാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




