Section

malabari-logo-mobile

പുഞ്ഞോളി രവീന്ദ്രന്‍ (65)നിര്യാതനായി

HIGHLIGHTS : Ravindran (65) passed away

പരപ്പനങ്ങാടി : താനൂര്‍ പനങ്ങാട്ടൂര്‍ സ്വദേശിയും പരപ്പനങ്ങാടി പുത്തരിക്കല്‍ താമസിക്കുന്ന പുഞ്ഞോളി പരേതനായ വേലായുധന്റെ മകന്‍ രവീന്ദ്രന്‍ (65)(ഓര്‍മ്മ സ്റ്റുഡിയോ താനൂര്‍) നിര്യാതനായി, ഭാര്യ :ജയപ്രഭ ,മക്കള്‍ രഞ്ജിത്ത് (ഓര്‍മ്മ സ്റ്റുഡിയോ തെയ്യാല ),രജീഷ് ഓര്‍മ്മ സ്റ്റുഡിയോ (താനൂര്‍ ബസ്സ്റ്റാന്റ് ), രഞ്ജുഷ,
മരുമക്കള്‍: സുബിനി, അതിര, അനില്‍കുമാര്‍ (ഫറൂഖ് കോളേജ്) , സഹോദരങ്ങള്‍: രാജന്‍, ഭരതന്‍,

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!