
ടോക്യ ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ രവികുമാര്‍ ദഹിയയക്ക് വെള്ളി മെഡല്‍. 57Kg ഫ്രീഫെസ്റ്റ് വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവികുമാറിന് ഫൈനലില്‍ തോല്‍വി. റഷ്യന്‍ ഒളിമ്പിക്‌സ് കമ്മറ്റിയുടെതാരം സാവുര്‍ ഉഗുയോവിനാണ് സ്വര്‍ണം. ടെക്‌നിക്കല്‍ പോയിന്റില്‍ മുന്നിട്ടു നിന്നന സോര്‍ ഉഗു 7-4 നാണ് വിജയിച്ചത്.
ഇതോടെ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ലഭിക്കുന്ന രണ്ടാമത്തെ വെള്ളിയായി. ഇതുവരെ ഇന്ത്യക്ക് അഞ്ച് മെഡലുകളാണ് ലഭിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




