രവീണ (20) നിര്യാതയായി

പരപ്പനങ്ങാടി: പൂരപ്പുഴ കെട്ടുങ്ങല്‍ ശ്മശാനത്തിന് സമീപത്തെ പരേതനായ കൂരിയില്‍ രവീന്ദ്രന്റെ മകള്‍ രവീണ (20) നിര്യാതയായി. എറണാംകുളം മഹാരാജാസ് കോളേജ് ബി എഡ് വിദ്യാര്‍ത്ഥിനിയാണ്. അമ്മ: ശോഭന. സഹോദരന്‍: വിപിന്‍.

Share news
error: Content is protected !!
Scroll to Top