താനൂരില്‍ 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.

താനൂര്‍ : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാട്ടിലങ്ങാടി മൊല്ലക്കാനകത്ത് മുബഷിറിനെയാണ് (21) താനൂര്‍ പൊലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

പ്രതിയെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top