റാങ്ക്‌ലിസ്റ്റ് റദ്ദായി

മലപ്പുറം ജില്ലയില്‍ ആരോഗ്യം/മുനിസിപ്പല്‍ കോമണ്‍ സര്‍വീസസ് വകുപ്പുകളില്‍ ജൂനിയര്‍ പബ്‌ളിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 527/19) തസ്തികയിലെ നിയമനത്തിനായി 2023 ജൂലൈ 22ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ മുഖ്യ പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെയും നിയമനശിപാര്‍ശ കഴിഞ്ഞതിനാല്‍ ഈ റാങ്ക്‌ലിസ്റ്റ് ഒക്‌ടോബര്‍ ഏഴ് മുതല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top