ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ എം.ഇ.എ ഒഴിവ്

HIGHLIGHTS : MEA Vacancy in Zilla Panchayat Scheme

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സുരക്ഷാ കോംബോസൈറ്റ് പ്രോജക്ടില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാല്വേഷന്‍ കം അക്കൗണ്ടന്റ് (എം.ഇ.എ) തസ്തികയില്‍ ഒഴിവുണ്ട്.

ബി.കോം, മാത്‌സ്, ഇകണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദവും കമ്പ്യൂട്ടര്‍ പരജ്ഞാനവും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. 35 വയസ്സില്‍ കവിയരുത്. താല്‍പര്യമുള്ളവര്‍ നവംബര്‍ 20നകം surakshamlpmmearm@gmail.com ല്‍ സി.വി അയക്കണം. ഫോണ്‍: 9446691771, 9497346942.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!