മാസപ്പിറവി അറിയിക്കണം

downloadതിരൂര്‍: ശവ്വാല്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കൂട്ടായി സംയുക്ത മഹല്ല് ജമാഅത്ത് ഖാസി ഹാജി പി വി അബ്ദുള്‍ അസീസ് മൗലവി അറിയിച്ചു. ഫോണ്‍ :0494 2630518, 9846204067.

Share news
error: Content is protected !!
Scroll to Top