രമേശന്‍ നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി: കീഴ്ചിറയിലെ പരേതനായ പാലശേരി രാജന്റെ മകന്‍ രമേശന്‍ (42) നിര്യാതനായി.
അമ്മ: സരോജിനി
ഭാര്യ: ഷലീല
മക്കള്‍: അഭിനന്ദന, അഭിനയന
സഹോദരങ്ങള്‍: രതീഷ് ബാബു, സുധീഷ്

 

Share news
error: Content is protected !!
Scroll to Top