Section

malabari-logo-mobile

ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്ന്;രമേശ് ചെന്നിത്തല

HIGHLIGHTS : Ramesh Chennithala ready to face any inquiry

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍ അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തെ നേരിടാനും തയ്യാറാണെന്ന് രമേശ് ചെന്നിതല പറഞ്ഞു. തങ്ങളാരും കോഴ വാങ്ങിയിട്ടില്ലെന്നും തന്റെ കൈകള്‍ ശുദ്ധമാണെന്നും അദേഹം പറഞ്ഞു.

ബിജു രമേശിനെതിരെ മാനനഷ്ട കേസ് പരിഗണനിയിലുണ്ടെന്നും രമേശ് ചെന്നിത്തല. ഇതുകൊണ്ടൊന്നും പ്രതിപക്ഷ നേതാവിനെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ ഒരു കോടി രൂപ രമേശ് ചെന്നിത്തലയും 50 ലക്ഷം രൂപ കെ ബാബുവം വാങ്ങി എന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടാനൊരുങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!