റംസാന്‍ സ്‌പെഷല്‍- എബിസി ജ്യൂസ്

ആവശ്യമുള്ള ചേരുവകള്‍:-

കാരറ്റ് – ഒരു ഇടത്തരം
ബീറ്റ്‌റൂട്ട് – ഒരു ഇടത്തരം
ആപ്പിള്‍ – ഒന്ന്
സെലറി – കുറച്ച്
ഉപ്പ് – ഒരു ചെറിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
ഐസ് ക്യൂബ്‌സ് – പാകത്തിന്

തയാറാക്കുന്ന വിധം;-

കാരറ്റ്, ബീറ്റ്‌റൂട്ട്, ആപ്പിള്‍ എന്നിവ തൊലി കളഞ്ഞു കഷ്ണങ്ങളാക്കി മിക്‌സിയില്‍ അടിക്കുക.

ശേഷം സെലറി, ഉപ്പ്, നാരങ്ങാനീര്, ഐസ് ക്യൂബ്‌സ് എന്നിവ
ചേര്‍ത്ത് ഒന്നു കൂടി മിക്‌സിയില്‍ അടിച്ചെടുക്കുക.

 

 

 

Share news
error: Content is protected !!
Scroll to Top