മാസപ്പിറവി കണ്ടു;നാളെ റമദാന്‍ വ്രതാരംഭം

തിരുവനനന്തപുരം:കേരളത്തില്‍ റമദാന്‍ വ്രതം നാളെ തുടങ്ങും.

ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കും.

കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.

Share news
error: Content is protected !!
Scroll to Top