പുതുവത്സരത്തില്‍ രജനീകാന്തിന്റെ പാര്‍ട്ടി നിലവില്‍ വരും

Rajinikanth’s party will come into existence in the new year

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •  

ചെന്നൈ:ഏറെ നാളായി തുടരുന്ന രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ പറ്റിയുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. പാര്‍ട്ടി പ്രഖ്യാപം ഈ മാസം 31 ന് ഉണ്ടാകുമെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജങ്ങളുടെ പിന്‍തുണയുള്ള ഞങ്ങളുടെ പാര്‍ട്ടി അധികാരം പിടിച്ചെടുക്കുകയും ഒരു മതത്തിനോടും ജാതിയോടും വേര്‍തിരിവ് കാണിക്കാതെ അഴിമതിരഹിത രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നും രജനികാന്ത് കുറിച്ചു.

നിലവില്‍ രജനി മക്കള്‍ മണ്‍ട്രം എന്ന ആര്‍എംഎം സാമൂഹ്യ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്ന അനുയായികളുടെകൂട്ടായ്മയാണ്.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •