രജി ചന്ദ്രന്‍ (46)നിര്യാതനായി

പരപ്പനങ്ങാടി :ചെട്ടിപ്പടി കോവിലകം റോഡ് പഞ്ചാര കുളത്തിനു സമീപം (ധന്യയില്‍)താമസക്കാരനും രാമചന്ദ്രന്‍ പിള്ളയുടെ മകനും ഇറിഗേഷന്‍ പ്രൊജക്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു )ജില്ലാ സെക്രട്ടറിയുമായ രജി ആര്‍ ചന്ദ്രന്‍ (46) നിര്യാതനായി .പൊതുമരാമത്തു വകുപ്പ് ഇറിഗേഷന്‍ വിഭാഗത്തിലെ പമ്പ് ഓപ്പറേറ്റര്‍ ആയിരുന്നു.

ഭാര്യ :ഷീജ .മക്കള്‍ ആര്യ ,ധന്യ ,ജയസൂര്യ. മാതാവ് സരോജിനി (റിട്ടയേര്‍ഡ് അദ്ധ്യാപിക).സഹോദരന്‍ ജിജി ആര്‍ ചന്ദ്രന്‍ .ചെട്ടിപ്പടി ധന്യ മാരേജ് സ്റ്റോര്‍ ഉടമയായിരുന്നു.

Share news
error: Content is protected !!
Scroll to Top