ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ രണ്ടുപേരും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 19 പേര്‍ക്ക് ഇന്ന് പരിശോധന ഫലം നെഗറ്റീവായി.

Share news
error: Content is protected !!
Scroll to Top