പുത്തൻവീട്ടിൽ  രാജീവൻ (68)നിര്യാതനായി

പരപ്പനങ്ങാടി :ചെട്ടിപ്പടി പുത്തൻ തെരു സ്വദേശി പുത്തൻവീട്ടിൽ  രാജീവൻ (68)നിര്യാതനായി .ഭാര്യ ശാന്ത .മക്കൾ :രാധിക ,രാഹുൽ .മരുമക്കൾ :റിലേഷ് ,നിമിഷ .സംസ്കാരം ഇന്ന് വെള്ളി )രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ

Share news
error: Content is protected !!
Scroll to Top