Section

malabari-logo-mobile

മഴ; കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

HIGHLIGHTS : rain; Restrictions imposed in Kozhikode district have been withdrawn

കോഴിക്കോട്: അതിതീവ്രമഴയും ഓറഞ്ച്, റെഡ് അലേർട്ടുകളും പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, കോഴിക്കോട് ബീച്ചിലും ഹൈഡൽ അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എന്നിവയാണ് പിൻവലിച്ചത്.

sameeksha-malabarinews

ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത തുടരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!