ദസറ;കര്‍ണാടകയില്‍ അധിക സര്‍വീസുമായി റെയില്‍വേ

ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ചുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ.

51 സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നതെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top