റെയിൽവേ അറിയിപ്പ്;ചിറമംഗലം റെയിൽവേ ഗേറ്റ് അടച്ചിടും

പരപ്പനങ്ങാടി:റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി  നടക്കുന്നതുമൂലം ചിറമംഗലം റെയിൽവേ ഗേറ്റ് 09.06.2025 രാത്രി 9 മണി മുതൽ 10.06.2025 രാവിലെ 6 മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന്

തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (p.way) അറിയിച്ചുകൊള്ളുന്നു.)

Share news
error: Content is protected !!
Scroll to Top