HIGHLIGHTS : Rahul Gandhi will arrive in Wayanad for a three-day visit

രാഹുലിന് വലിയ സ്വീകരണം ഒരുക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.രാഹുല്‍ഗാന്ധിക്കി വന്‍ സ്വീകരണം നല്‍കുമെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്.കല്‍പ്പറ്റയില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തും. എഐസിസി ജറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

ജില്ലയില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.